പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 1,999 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഓട്ടവ : നവംബറിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ 1,999 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. നവംബർ 23-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കുറഞ്ഞത് 673 CRS സ്കോർ ഉള്ള അപേക്ഷകരെയാണ് പരിഗണിച്ചത്. കൂടാതെ ‘കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം’ (CRS)-ൽ വരുത്തിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ആദ്യത്തെ ‘എക്സ്പ്രസ് എൻട്രി’ (Express Entry) നറുക്കെടുപ്പുമായിരുന്നു ഇത്. 2026-ൽ […]