newsroom@amcainnews.com

കാനഡയിൽ ചരിത്രം കുറിച്ച് പ്രഥമ പരുമല പദയാത്ര: മുപ്പതിലധികം വിശ്വാസികൾ പങ്കെടുത്തു

എഡ്മിന്‍റൻ : പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ആൽബർട്ടയിലെ എഡ്മിന്‍റൻ സെൻ്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ പരുമല പദയാത്ര വിശ്വാസികൾക്ക് ആത്മീയ അനുഭവമായി. നവംബർ 7 ശനിയാഴ്ച രാവിലെ 9.30-ന് എഡ്മിന്‍റനിലെ സെൻ്റ് തോമസ് മോർ കത്തോലിക്കാ ദേവാലയത്തിൽനിന്ന് ആരംഭിച്ച പദയാത്ര, നഗരത്തിലെ മനോഹരമായ റിവർവാലി പാതകളിലൂടെ ഏകദേശം 12 കിലോമീറ്റർ പിന്നിട്ട് സെൻ്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ സമാപിച്ചു. മുപ്പതിലധികം വിശ്വാസികൾ പദയാത്രയിൽ പങ്കുചേർന്നു. ഇടവക […]