അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ് അപേക്ഷകൾ നിരസിക്കപ്പെട്ടു; കാനഡ ഇമിഗ്രേഷൻ ഏജൻസി സുപ്രധാന മുന്നറിയിപ്പ് നൽകുന്നു

കാനഡയിൽ പഠനത്തോടൊപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കായി രാജ്യത്തെ ഇമിഗ്രേഷൻ അതോറിറ്റിയായ ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) സുപ്രധാനമായ ഒരു വ്യക്തത പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്ത്യൻ വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ് അപേക്ഷകൾ വൻതോതിൽ നിരസിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. സ്റ്റഡി പെർമിറ്റിൽ അനുശാസിക്കുന്ന വ്യവസ്ഥകൾ പൂർണ്ണമായി പാലിച്ചുകൊണ്ട് മാത്രമേ വിദ്യാർത്ഥികൾ ജോലി ചെയ്യാവൂ എന്ന് ഏജൻസി ഓർമ്മിപ്പിക്കുന്നു. ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി പാർട്ട് ടൈം ജോലിയിൽ ഏർപ്പെടുന്നത് ഭാവിയിലെ വിസ […]