ഇറാൻ വിഷയത്തിൽ ട്രംപും ഷി ജിൻപിങ്ങും ഒന്നിക്കുന്നു: ഹോർമുസ് തുറന്നിടണം, ആണവായുധം പാടില്ല

ബീജിങ്: ലോകത്തെ പ്രമുഖ ഇന്ധന കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്ക് തടസ്സങ്ങളില്ലാതെ തുറന്നിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും സംയുക്തമായി പ്രഖ്യാപിച്ചു. ബീജിങ്ങിൽ നടന്ന രണ്ട് മണിക്കൂർ നീണ്ട ഉന്നതതല ചർച്ചയിലാണ് ആഗോള ഊർജ്ജ വിപണിയുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ ലോകശക്തികൾ ഈ അപൂർവ്വ ധാരണയിലെത്തിയത്. ഹോർമുസ് കടലിടുക്ക് സൈനികവൽക്കരിക്കുന്നതിനെയും കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനുള്ള നീക്കങ്ങളെയും ചൈനീസ് പ്രസിഡന്റ് ശക്തമായി എതിർത്തു. യുഎസ്-ഇസ്രയേൽ സംഘർഷ പശ്ചാത്തലത്തിൽ ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചത് ചരക്കുനീക്കത്തെ ബാധിച്ച […]