newsroom@amcainnews.com

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

ടൊറന്റോ: വംശീയാധിക്ഷേപ ആരോപണങ്ങളെത്തുടർന്ന് അവധിയിൽ പ്രവേശിച്ചിരുന്ന രണ്ട് അധ്യാപകർ ഇനി ടൊറന്റോ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിന്റെ ഭാഗമല്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. ടൊറന്റോയിലെ സെന്റ് പീറ്റർ ആൻഡ് പോൾ കാത്തലിക് സ്കൂളിലെ അധ്യാപകർക്കെതിരെയാണ് കറുത്ത വർഗക്കാർക്കെതിരെയുള്ള വംശീയ വിദ്വേഷം പ്രചരിപ്പിച്ചു എന്ന പരാതി ഉയർന്നത്. മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണ് ഇവർ ബോർഡിൽ നിന്ന് പുറത്തായ വിവരം സ്കൂൾ അധികൃതർ സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് രണ്ട് അധ്യാപകർക്കെതിരെ വിദ്യാർത്ഥികളോടും സഹപ്രവർത്തകരോടും വംശീയമായി പെരുമാറി എന്ന […]