newsroom@amcainnews.com

പ്രവിശ്യകൾ തമ്മിലുള്ള വ്യാപാര തടസങ്ങൾ ഒഴിവാക്കിയാൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ ഏഴ് ശതമാനത്തോളം വളർച്ചയുണ്ടാകുമെന്ന് പഠനം

പ്രവിശ്യകൾ തമ്മിലുള്ള വ്യാപാര തടസങ്ങൾ ഒഴിവാക്കിയാൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ ഏഴ് ശതമാനത്തോളം വളർച്ചയുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) പുറത്തുവിട്ട പുതിയ പഠനം വ്യക്തമാക്കുന്നു. ഏകദേശം 210 ബില്യൺ ഡോളറിന്റെ അധിക വരുമാനം കാനഡയുടെ ഖജനാവിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഓരോ പ്രവിശ്യകളും തമ്മിലുള്ള വ്യാപാര നിയന്ത്രണങ്ങൾ ഒൻപത് ശതമാനം അധിക നികുതി ചുമത്തുന്നതിന് തുല്യമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. ആരോഗ്യരംഗം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെയാണ് ഈ നിയന്ത്രണങ്ങൾ ഏറ്റവുമധികം തളർത്തുന്നത്. ഒരു പ്രവിശ്യയിൽ നിന്ന് […]

ചികിത്സയ്ക്ക് വേണ്ടി രോഗികൾ കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകൾ; കാൽഗറിയിലെ ആശുപത്രികളിൽ പ്രതിസന്ധി തുടരുന്നു

കാൽഗറിയിലെ ആശുപത്രികളിൽ രോഗികൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള വാർത്തകൾ വീണ്ടും സജീവമാകുന്നു. ചികിത്സയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പു സമരം നീളുന്നത് മൂലം രോഗികൾ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇത് വലിയ വിമർശനങ്ങൾക്കും ഇടയാക്കുന്നുണ്ട്. പ്രമേഹരോഗിയായ ഒരു സ്ത്രീയ്ക്ക് റോക്കിവ്യൂ ജനറൽ ആശുപത്രിയിൽ ഏഴ് മണിക്കൂറോളമാണ് കാത്തിരിക്കേണ്ടി വന്നത്.അവരുടെ ഇൻസുലിൻ പമ്പ് പ്രവർത്തനരഹിതമായതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ നിലയിൽ ഉയർന്നു. നഴ്സുമാരോട് സഹായം അഭ്യർത്ഥിച്ചിട്ടും മണിക്കൂറുകൾക്ക് ശേഷമാണ് അവർക്ക് ചികിത്സ ലഭിച്ചത്.മറ്റൊരു സ്ത്രീക്ക് പ്രസവം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം കടുത്ത […]