പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 681 ഐടിഎ, CRS സ്കോർ 746

പുതുവർഷത്തെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 681 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം അഥവാ പിഎൻപി (PNP) അപേക്ഷകർക്കായി നടന്ന ഈ നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 746 ഉള്ളവരെയാണ് പരിഗണിച്ചത്. ഇന്നത്തെ നറുക്കെടുപ്പ് ഈ വർഷത്തെ രണ്ടാമത്തെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പും മൊത്തത്തിൽ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുമായിരുന്നു. ജനുവരി 5 ന് PNP നറുക്കെടുപ്പിനും ജനുവരി 7 ന് […]