കാൽഗറിയിൽ മദ്യപിച്ച് വാഹനം ഓടിച്ച് കടയിലേക്ക് ഇടിച്ചു കയറി അപകടമുണ്ടാക്കി; യുവതി അറസ്റ്റിൽ

കാൽഗറിയിൽ മദ്യപിച്ച് വാഹനം കടയിലേക്ക് ഓടിച്ച് കയറ്റിയ കേസിൽ യുവതി അറസ്റ്റിൽ. 41 കാരിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 8:30 ഓടെ 14 സ്ട്രീറ്റിലെ 2905-ൽ സ്ഥിതി ചെയ്യുന്ന സർക്കിൾ കെ കൺവീനിയൻസ് സ്റ്റോറിലേക്കാണ് സ്ത്രീ ഓടിച്ച വാഹനം ഇടിച്ചു കയറിയത്. പോലീസ് ഉടനടി സ്ഥലത്തെത്തുകയും ഡ്രൈവർ മദ്യ ലഹരിയിലാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വർഷാവസാനത്തിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണ് എന്നും, അതുകൊണ്ടാണ് പരിശോധനകൾ വർദ്ധിപ്പിക്കുന്നതെന്നും സ്റ്റാഫ് സർജൻ്റ് […]