newsroom@amcainnews.com

വിന്നിപെഗിലെ സ്കൂളിൽ അതിക്രമിച്ചു കടന്ന് വിദ്യാർത്ഥിയെ ബാത്ത്റൂമിനുള്ളിൽ വച്ച് കടന്ന് പിടിക്കാൻ ശ്രമം; ലൈംഗിക കുറ്റവാളി അറസ്റ്റിൽ

കാനഡയിലെ വിന്നിപെഗിലെ എലിമെൻ്ററി സ്കൂളിൽ അതിക്രമിച്ചു കടന്ന് വിദ്യാർത്ഥിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഒരു ലൈംഗിക കുറ്റവാളി അറസ്റ്റിലായി. സെൻ്റ് വൈറ്റലിലെ ഡാർവിൻ സ്കൂളിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ സ്കൂളിൽ അതിക്രമിച്ചു കടന്ന പ്രതി, വിദ്യാർത്ഥിയെ ബാത്ത്റൂമിനുള്ളിൽ വച്ച് കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. സ്കൂളിൽ അതിക്രമിച്ച് കയറിയ ഇയാൾ ബാത്ത്റൂമിലെ സ്റ്റാളിൽ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പോലീസിൻ്റെ റിപ്പോർട്ട് പറയുന്നത്. തുടർന്ന് പുറത്തുവന്ന വിദ്യാർത്ഥിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ കുട്ടി ശക്തമായി ചെറുത്തുനിന്ന് ഓടി രക്ഷപ്പെടുകയും ഉടൻ […]