newsroom@amcainnews.com

സാമ്പത്തിക പ്രതിസന്ധി: 30,000 ജീവനക്കാരെ ഒഴിവാക്കുമെന്ന് കാനഡ പോസ്റ്റ്

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാനഡ പോസ്റ്റിൽ നിന്നും 2035 ആകുമ്പോഴേക്കും 30,000 ജീവനക്കാരെ ഒഴിവാക്കുമെന്ന്‌ സി.ഇ.ഒ ഡഗ് എറ്റിംഗർ. വിരമിക്കൽ, സ്വമേധയാ ഉള്ള പിരിഞ്ഞുപോകൽ മാർഗങ്ങളിലൂടെയായിരിക്കും ജീവനക്കാരെ ഒഴിവാക്കുന്നത്. കമ്പനിയിലെ അവശ്യജീവനക്കാരെ മാത്രം നിലനിറുത്തി സേവനങ്ങൾ ആധുനികവൽക്കരിക്കാനും പിടിച്ചുനിൽക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. കാനഡ പോസ്റ്റ് നിലവിൽ പാപ്പരത്താവസ്ഥയിലാണെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ റിൻഡല എൽ-ഹേഗ് വെളിപ്പെടുത്തി. വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിലെ നഷ്ടം മാത്രം നൂറുകോടി ഡോളറിലെത്തി. ഇത് 2024-ലെ ഇതേ കാലയളവിലെ […]