newsroom@amcainnews.com

കാപ്പി, ബീഫ്, പഴവർഗങ്ങൾ എന്നിവയുടെ താരിഫ് ഒഴിവാക്കി ട്രംപ്

വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനുമായി കാപ്പി, ബീഫ്, ഉഷ്ണമേഖലാപ്രദേങ്ങളിൽ നിന്നുള്ള പഴങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഭക്ഷ്യവസ്തുക്കളുടെ താരിഫ് ഒഴിവാക്കിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച പകരം താരിഫ് തീരുമാനത്തിൽ വിട്ടുവീഴ്ച ചെയ്താണ് ട്രംപിന്റെ പുത്തൻ ഉത്തരവ്. ട്രംപ് ഒപ്പുവെച്ച ഉത്തരവ് പ്രകാരം, ചായ, പഴച്ചാറുകൾ, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ, വാഴപ്പഴം, ഓറഞ്ച്, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ, ചിലയിനം വളം, തേയില, അവക്കാഡോ എന്നിവയ്ക്കും തീരുവയിളവുണ്ട്. 10 ശതമാനം മുതൽ 50 […]

പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 3,500 പിആർ

നവംബർ 14-ന് നടന്ന പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കൂടുതൽ പേർക്ക് പിആർ ക്ഷണങ്ങൾ അയച്ചു. എക്സ്പ്രസ് എൻട്രിയുടെ ഹെൽത്ത്കെയർ, സോഷ്യൽ സർവീസസ് ഒക്യുപേഷൻസ് വിഭാഗത്തിൽ നടന്ന ഈ നറുക്കെടുപ്പിൽ 3,500 അപേക്ഷകർക്കാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) ഇൻവിറ്റേഷൻ നൽകിയത്. കാനഡയിലെ ആരോഗ്യ, കമ്മ്യൂണിറ്റി പരിചരണ സംവിധാനങ്ങളിൽ അടിയന്തിരമായി പരിശീലനവും പരിചയവും ആവശ്യമുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയാണ് ഈ നറുക്കെടുപ്പിൽ ലക്ഷ്യമിട്ടത്. സമഗ്ര റാങ്കിംഗ് സിസ്റ്റം സ്കോർ 462 ഉള്ള ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ […]