യുഎസുമായുള്ള വ്യാപാര യുദ്ധം തുടരുന്ന സാഹചര്യംത്തിൽ ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക; കാനഡക്കാരുടെ മനസറിയാം, സർവേ റിപ്പോർട്ട് പുറത്ത്

ഹാലിഫാക്സ്: യുഎസുമായുള്ള വ്യാപാര യുദ്ധം തുടരുന്ന സാഹചര്യത്തിൽ, കനേഡിയൻ പൗരന്മാർക്കിടയിൽ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക കുറവാണെന്ന് സർവേ റിപ്പോർട്ട്. 1,599 കനേഡിയൻ പൗരന്മാരിൽ ലെഗർ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാൽ, ജോലിയുള്ളവരിൽ 38% പേർ അടുത്ത വർഷം ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണെന്നും റിപ്പോർട്ട് പറയുന്നു. ഒൻ്റാരിയോയിലെ ജോലിയുള്ളവരാണ് ഏറ്റവും കൂടുതൽ ആശങ്കാകുലർ. ഇത് 44% വരും. ജോലി നഷ്ടത്തിൽ ഏറ്റവും കുറവ് ആശങ്ക രേഖപ്പെടുത്തിയത് ബ്രിട്ടിഷ് കൊളംബിയയിലാണ്- 31% പേർ. 18 മുതൽ […]
യുഎസിൽ നിർമ്മിക്കാത്ത എല്ലാ കാറുകൾക്കും 25% താരിഫ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്; ഏപ്രിൽ 2 മുതൽ താരിഫ് പ്രാബല്യത്തിൽ വരും

വാഷിംഗ്ടൺ ഡി സി : യുഎസിൽ നിർമ്മിക്കാത്ത എല്ലാ കാറുകൾക്കും 25% താരിഫ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഏപ്രിൽ 2 മുതൽ താരിഫ് പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു. എക്സിക്യൂട്ടീവ് ഓർഡർ പ്രകാരം വിദേശ നിർമ്മിത കാറുകൾക്കും ലൈറ്റ് ട്രക്കുകൾക്കും താരിഫ് ബാധകമായിരിക്കും. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വടക്കേ അമേരിക്കൻ ഓട്ടോമൊബൈൽ വ്യവസായത്തെ താരിഫുകൾ സാരമായി ബാധിക്കും. അതേസമയം ആദ്യ ട്രംപ് ഭരണകൂടത്തിൻ്റെ കാലത്ത് ചർച്ചചെയ്ത കാനഡ-യുഎസ്-മെക്സിക്കോ ഉടമ്പടിയുടെ നിബന്ധനകൾ പ്രകാരം […]
ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു; വോട്ടർ പട്ടിക പരിശോധിക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം

ഓട്ടവ: ഏപ്രിൽ 28-ന് നടക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാനും രജിസ്ട്രേഷൻ പരിശോധിക്കാനും അവരുടെ വിലാസം ഓൺലൈനായി അപ്ഡേറ്റ് ചെയ്യാനും സാധിക്കുമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ വോട്ടർമാർക്ക് ഓൺലൈൻ വോട്ടർ രജിസ്ട്രേഷൻ സേവനം ഉപയോഗിക്കാമെന്നും ഏജൻസി പറയുന്നു. വോട്ടർമാർ തങ്ങളുടെ വിവരങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്യുകയോ പരിശോധിക്കുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുന്നതിലൂടെ, വോട്ടർ ഇൻഫർമേഷൻ കാർഡ് ലഭിക്കുമെന്ന് ഉറപ്പാക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സ്റ്റെഫാൻ പെറോൾട്ട് പറഞ്ഞു. ഏപ്രിൽ 22 […]