newsroom@amcainnews.com

ട്രൂഡോയുടെ രാജിയും മാർക്ക് കാർണിയുടെ വരവും കാനഡയിൽ ലിബറൽ പാർട്ടിക്ക് പുത്തൻ ഉണർവേകിയെന്ന് സർവേ റിപ്പോർട്ട്

ഓട്ടവ: കാനഡയിലെ പുതിയ രാഷ്ട്രീയ സാഹചര്യം ലിബറൽ പാർട്ടിക്ക് പുത്തൻ ഉണർവ് നൽകിയതായി സർവേ റിപ്പോർട്ട്. ജസ്റ്റിൻ ട്രൂഡോയുടെ രാജിയും മാർക്ക് കാർണിയുടെ പാർട്ടി നേതൃത്വത്തിലേക്കും പ്രധാനമന്ത്രി പദത്തിലേക്കുമുള്ള വരവും ലിബറൽ പാർട്ടിക്ക് അനുകൂലഘടകമായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജനപിന്തുണയിൽ കൺസർവേറ്റീവ് പാർട്ടിയെ പിന്നിലാക്കി ലിബറൽ പാർട്ടി ലീഡെടുത്തതായാണ് പോളിങ് കാനഡയുടെ പുതിയ സർവേയിൽ പറയുന്നത്. ഒരു മാസം മുമ്പ് വരെ ഏകദേശം 20 പോയിൻ്റ് വരെ ലീഡ് ചെയ്ത് കൺസർവേറ്റീവ് പാർട്ടിക്കെതിരെ നാല് പോയിൻ്റിൻറെ ലീഡാണ് ലിബറൽ […]