newsroom@amcainnews.com

ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്മെന്റ് സാധ്യതകൾ വിപുലീകരിക്കാൻ സർവകലാശാലകളോടും കോളജുകളോടും അഭ്യർത്ഥിച്ച് കാനഡ

ടൊറന്റോ: നിലവിൽ കാനഡയിൽ പഠനാനുമതിതേടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഏറ്റവും വലിയ സ്രോതസ്സായ ഇന്ത്യ ഒഴികെയുള്ള മറ്റുരാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റിനുള്ള സാധ്യതകൾ വിപുലീകരിക്കാൻ സർവകലാശാലകളോടും കോളേജുകളോടും അഭ്യർത്ഥിച്ചിരിക്കുകയാണ് കാനഡ സർക്കാർ. വിദേശ വിദ്യാർത്ഥി സമൂഹത്തിൽ വൈവിധ്യം വർദ്ധിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്കായി ഒരു രാജ്യത്തെ തന്നെ നിരന്തരം ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ഒരു പുതിയ തന്ത്രത്തിന്റെ ഭാഗമായാണിത്. ‘സർവകലാശാലകളും കോളേജുകളും ഒന്നോ രണ്ടോ ഉറവിട രാജ്യങ്ങളിലേക്ക് മാത്രം പോയി തിരിച്ചുവരികയാണെന്നും നമ്മൾക്കുവേണ്ടത് വൈവിധ്യമാണെന്നും കാനഡയിലെ കുടിയേറ്റ, അഭയാർത്ഥി, പൗരത്വ മന്ത്രി മാർക്ക് മില്ലർ ഗ്രേറ്റർ […]