newsroom@amcainnews.com

സുരക്ഷിത ആശയവിനിമയത്തിനായി ഇന്ത്യൻ സൈന്യം ഉദ്യോഗസ്ഥർക്ക് “സംഭവ്” സ്മാർട്ട്ഫോണുകൾ വിതരണം ചെയ്‌തതായി റിപ്പോർട്ട്;എന്താണ് സംഭവ് സ്‍മാർട്ട് ഫോണുകളുടെ പ്രത്യേകത?

സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കുന്നതിനായി ഇന്ത്യൻ സൈന്യം ഉദ്യോഗസ്ഥർക്ക് “സംഭവ്” സ്മാർട്ട്ഫോണുകൾ വിതരണം ചെയ്‌തതായി റിപ്പോർട്ട്. ഒക്ടോബറിൽ ചൈനയുമായുള്ള ചർച്ചയിൽ സൈന്യം ഈ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ചതായി അടുത്തിടെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയിരുന്നു. ഇതുവരെ ഏകദേശം 30,000 സംഭവ് സ്മാർട്ട്‌ഫോണുകൾ ഈ പദ്ധതിക്ക് കീഴിൽ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. എന്താണ് സംഭവ് സ്‍മാർട്ട് ഫോണുകളുടെ പ്രത്യേകത? ഇതാ അറിയേണ്ടതെല്ലാം. സുരക്ഷിതമായ സംഭാഷണങ്ങൾക്കുള്ള പ്രത്യേക ആപ്പുകൾ ഈ ഫോണുകളിൽ സൈന്യം വികസിപ്പിച്ച എം-സിഗ്മ പോലുള്ള ആപ്ലിക്കേഷനുകൾ ഉണ്ട്, ഇത് […]

കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ നാലിൽ മൂന്നും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും നൽകാനും കടത്തിന്റെ പലിശ അടയ്ക്കാനും; കണ്ടെത്തലുകൾ സിഎജി റിപ്പോർട്ടിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യു വരുമാനത്തിന്റെ നാലിൽ മൂന്നും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും നൽകാനും കടത്തിന്റെ പലിശ അടയ്ക്കാനും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകൾ വിലയിരുത്തിയ സിഎജി റിപ്പോർട്ടിലാണ് റവന്യു വരുമാനത്തിന്റെ 73 .4 ശതമാനവും ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനും പലിശ അടയ്ക്കാനുമാണ് ചെലവഴിക്കുന്നതെന്ന് കണ്ടെത്തലുള്ളത്. റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ സമർപ്പിച്ചു. 2023 – 24 സാമ്പത്തിക വർഷം കേരളത്തിന്റെ അകെ റവന്യു വരുമാനം 1,24,486 കോടി രൂപയാണ്. റവന്യു കമ്മി 18,140 കോടിയും. […]

അണ്ടർ 19 വനിതാ ടി20 ലോകകപ്പ്: ഇന്ത്യൻ ബൗളിംഗ് നിരയെ വെല്ലുവിളിക്കാനായില്ല, മലേഷ്യയെ 31 റൺസിന് എറിഞ്ഞിട്ടു; 2.5 ഓവറിൽ മത്സരം തീർത്ത് ഇന്ത്യ! തുടർച്ചയായ രണ്ടാം ജയം

ക്വാലലംപൂർ: അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ മലേഷ്യയെ പത്ത് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. മലേഷ്യ മുന്നോട്ടുവച്ച 32 റൺസ് വിജയലക്ഷ്യം കേവലം 2.5 ഓവറിൽ ഇന്ത്യ മറികടന്നു. ഗോംഗഡി തൃഷ (12 പന്തിൽ 27), കമാലിനി (4) എന്നിവർ പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മലേഷ്യയെ ഹാട്രിക്ക് ഉൾപ്പെടെ അഞ്ച് വിക്കറ്റ് നേടിയ വൈഷ്ണവി ശർമയാണ് തകർത്തത്. നാല് ഓവറിൽ അഞ്ച് റൺസ് മാത്രമാണ് […]