newsroom@amcainnews.com

മലയാളി അസോസിയേഷൻ ഓഫ് ടാമ്പ 2025 കമ്മിറ്റി ഉദ്ഘാടനം ഫെബ്രുവരി 22ന്

ടാംപ: മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (MAT) 2025ലെ കമ്മിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി 22ന് പ്രാദേശിക സമയം വൈകിട്ട് ആറിന് (EST) നടക്കും. ജോൺ കല്ലോലിക്കൽ (പ്രസിഡൻ്റ്), അനഘ ഹരീഷ് (സെക്രട്ടറി), ബാബു പോൾ (ട്രഷറർ), ബിജോയ് ജോസഫ് (President Elect 2026), ബേബി മാക്കിൽ (വൈസ് പ്രസിഡൻ്റ്), ഡോണൽ തങ്കച്ചൻ (ജോയിൻ്റ് സെക്രട്ടറി), സുനിൽ മേനോൻ (ജോയിൻ്റ് ട്രഷറർ), ശിര ഭഗവതുല (വിമൻസ് ഫോറം ചെയർ) വിനോയ് ജോർജ്ജ് (അസോ. വൈസ് പ്രസിഡൻ്റ്), ബാബു വർക്കി […]