സിൽവർലൈനിൽ ബ്രോഡ്ഗേജ്: ചർച്ച നടത്തി; പദ്ധതിയിൽ കെആർഡിസിഎലും റെയിൽവേയും രണ്ട് ട്രാക്കിൽ

സിൽവർലൈൻ പദ്ധതിയിൽ ബ്രോഡ്ഗേജ് വേണമെന്ന റെയിൽവേ നിബന്ധനയിൽ ഇളവു തേടാൻ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) സംസ്ഥാന സർക്കാർ വഴി കേന്ദ്രത്തെ സമീപിക്കും. പദ്ധതി സംബന്ധിച്ചു സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കോർപറേഷൻ വൈകാതെ തേടും.
റെയിൽവേയുമായി ഇന്നലെ നടന്ന ചർച്ചയിലും ഇരുകൂട്ടരും തങ്ങളുടെ നിലപാടുകൾ ആവർത്തിച്ചെങ്കിലും സ്റ്റാൻഡേഡ് ഗേജിൽ തന്നെ സിൽവർലൈൻ എന്ന ആവശ്യത്തിൽ കെആർഡിസിഎൽ ഉറച്ചുനിന്നു. ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഷാജി സഖറിയയും കെആർഡിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ജയകുമാറുമാണ് ഇന്നലെ യോഗത്തിൽ പങ്കെടുത്തത്. പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേയും കെആർഡിസിഎല്ലും രണ്ടു തട്ടിലാണെന്നാണു ചർച്ചകൾ വ്യക്തമാക്കുന്നത്.
വണ്‍പ്ലസ് ഫോണില്‍ പച്ച വരയോ? ഒടുവില്‍ പ്രശ്നത്തിന് പരിഹാരം പ്രഖ്യാപിച്ച് കമ്പനി

വണ്‍പ്ലസ് സ്മാര്‍ട്ട്ഫോണുകളുടെ ഡിസ്പ്ലെയില്‍ പച്ചയും നീലയും നിറങ്ങളിലുള്ള വരകള്‍ പ്രത്യക്ഷപ്പെടുന്നതിന് പരിഹാരം.
ദില്ലി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്റെ ഫോണ്‍ ഡിസ്പ്ലെകളില്‍ പച്ചയും നീലയും അടക്കമുള്ള നിറങ്ങളില്‍ വരകള്‍ (ഗ്രീന്‍ ലൈന്‍ എന്ന് പൊതുവെ അറിയപ്പെടുന്നു) പ്രത്യക്ഷപ്പെടുന്നത് അനവധി ഉപഭോക്താക്കള്‍ക്കുള്ള പരാതിയാണ്. ഇതിന് പരിഹാര മാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് വണ്‍പ്ലസ് കമ്പനിയെന്ന് ടെലികോം ടോക് റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യന് ചന്ദ്രനില്‍ വീണ്ടും ഇറങ്ങുന്നതിന് ഇനിയും കാത്തിരിക്കണം; ആർട്ടെമിസ് ദൗത്യങ്ങള്‍ വൈകുമെന്ന് നാസ

വീണ്ടും മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങുന്നത് കാണാന്‍ ലോകം ഇനിയും കാത്തിരിക്കണം, ആർട്ടെമിസ് 2, ആർട്ടെമിസ് 3 ദൗത്യങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വൈകുമെന്ന് നാസ, വില്ലനായി ഓറിയോണ്‍ ക്യാപ്സൂളിലെ പ്രശ്നം
ഹോണ്ട ഇലക്ട്രിക്ക് എസ്യുവി ഉടൻ ഇന്ത്യയിൽ എത്തും

ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്യുവി 2026-ൽ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഈ പുതിയ ഇവി എലിവേറ്റിൻ്റെ ബോഡി ഷെൽ ഉപയോഗിക്കും. എന്നാൽ പുതിയ പേരും ഡിസൈനും ലഭിക്കും.
കുവൈത്തിലെ ബാങ്കിൽ നിന്ന് മലയാളികൾ കോടികൾ തട്ടിയതായി പരാതി; സഹായം തേടി ഗൾഫ് ബാങ്ക് കേരളത്തിൽ

ശമ്പള സർട്ടിഫിക്കറ്റ് ജാമ്യം നൽകി കുവൈത്തിലെ ഗൾഫ് ബാങ്കിൽനിന്നും കോടികൾ വായ്പ എടുത്തശേഷം മുങ്ങിയ മലയാളികൾക്കെതിരെ കേരളത്തിൽ അന്വേഷണം. 1400ൽ പരം മലയാളികൾ 700 കോടി രൂപ
നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിട്ടും വേരിയബിൾ മോർട്ട്ഗേജ് ഡീലുകൾ കുറയുന്നു

അടുത്ത ബുധനാഴ്ച ബാങ്ക് ഓഫ് കാനഡ പ്രതീക്ഷിക്കുന്ന നിരക്ക് കുറയ്ക്കുന്നതുവരെ വേരിയബിൾ-റേറ്റ് വായ്പയെടുക്കുന്നവർ മിനിറ്റ് എണ്ണുകയാണ്. കാനഡയുടെ പോളിസി നിരക്കിൻ്റെ ക്വാർട്ടർ പോയിൻ്റ് ട്രിമ്മിൽ വിപണികൾ വാതുവെപ്പ് നടത്തുന്നു. അതായത് രണ്ട് വർഷത്തിലധികമായി ആദ്യമായി ബഞ്ച്മാർക്ക് പ്രൈം നിരക്ക് 5.70 ശതമാനമായി കുറയും. അതാണ് നല്ല വാർത്ത. പ്രൈമിൽ നിന്നുള്ള പ്രമുഖ വേരിയബിൾ നിരക്ക് കിഴിവുകൾ ചുരുങ്ങുന്നു എന്നതാണ് മോശം വാർത്ത. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മിക്ക ഫ്ലോട്ടിംഗ് റേറ്റ് മോർട്ട്ഗേജുകൾക്കും ഫണ്ട് നൽകുന്ന ബാങ്കുകൾ മാസങ്ങളുടെ […]
Ecumenical Christmas Program Held in Tampa

Tampa witnessed a remarkable Ecumenical Christmas program on December 1, 2024, uniting six churches in a celebration of faith and fellowship. The event featured a variety of activities, bringing the Christian community together in the true spirit of Christmas.
ചരിത്രം കുറിച്ച് അള്‍ട്രാവൈലറ്റ് എഫ്99-ഇന്ത്യയിലെ എക്കാലത്തെയും വേഗമേറിയ മോട്ടര്‍സൈക്കിള്‍

‘അള്‍ട്രാവൈലറ്റ് എഫ്99’ (Ultraviolette F99) മോഡല്‍ ഇന്ത്യയിലെ വേഗമേറിയ മോട്ടര്‍സൈക്കിള്‍ എന്ന നേട്ടം സ്വന്തമാക്കി. ഡിസംബര്‍ 1ന് നടത്തിയ ‘വാലി റണ്ണി’ലാണ് ഇലക്ട്രിക് മോട്ടര്‍സൈക്കിളായ അള്‍ട്രാവൈലറ്റ്
കൊച്ചി സ്മാർട് സിറ്റിയിൽ ഉയരുന്നത് ലുലുവിന്റെ ഇരട്ട ഐടി ടവർ, ലോകത്തെ വമ്പൻ ഐടി കമ്പനിയടക്കം വരും, 25,000 തൊഴിലവസരവും

ലോക ഐടി ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുമെന്ന് കരുതുന്ന കൊച്ചി കാക്കനാട്ടെ സ്മാർട് സിറ്റി ടൗൺഷിപ്പ് (Kochi Smart City) പദ്ധതിയിൽ പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് (Lulu Group) സജ്ജമാക്കുന്നത് ഐടി കമ്പനികൾക്ക് പ്രവർത്തിക്കാവുന്ന വമ്പൻ ഇരട്ട മന്ദിരങ്ങൾ.
ഈ ക്രിപ്റ്റോ കറൻസി വാങ്ങാൻ കെ വൈ സി വേണമെന്നില്ല, ഇടപാടുകൾ വേഗം നടത്താം

ക്രിപ്റ്റോകറൻസി ഉപയോക്താക്കൾ വേഗത, സ്വകാര്യത, സൗകര്യം എന്നിവക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്.