newsroom@amcainnews.com

നിങ്ങളെന്താ ചത്ത ശവം പോലെ നിക്കുന്നതെ’ന്ന് കൊറിയോഗ്രാഫർ; മമ്മൂട്ടിക്കത് ഇഷ്ടപ്പെട്ടില്ല, അക്കഥയുമായി നടന്‍

ലയാളത്തിന്റെ പ്രിയ നടനാണ് മമ്മൂട്ടി. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ അദ്ദേഹം അഭിനയിക്കാത്ത വേഷങ്ങൾ വളരെ ചുരുക്കമാണെന്ന് പറയാം. ഇന്നും വ്യത്യസ്ത വേഷങ്ങളിലൂടെ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന മമ്മൂട്ടി, സഹപ്രവർത്തകരോട് കാണിക്കുന്ന സ്നേഹവും അനുകമ്പയുമൊക്കെ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ പോത്തൻ വാവ എന്ന സിനിമയുടെ സെറ്റിൽ വച്ച് നടന്നൊരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ബിജു കുട്ടൻ. ഡാൻസ് കൊറിയോ​ഗ്രാഫൻ തന്നോട് മോശമായി പെരുമാറിയപ്പോൾ, മമ്മൂട്ടിയുടെ പ്രതികരണം എങ്ങനെ ആയിരുന്നുവെന്നാണ് ബിജു കുട്ടൻ പറയുന്നത്.

You might also like

നവാജോ നേഷനില്‍ മെഡിക്കല്‍ വിമാനം തകര്‍ന്നു വീണ് നാല് മരണം

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

Top Picks for You
Top Picks for You