newsroom@amcainnews.com

മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ (MAT) പ്രവത്തനോദ്‌ഘാടന ക്രമീകരണങ്ങൾ പൂർത്തിയായി

രാജു മൈലപ്രാ

ടാമ്പാ: ഫെബ്രുവരി 22 ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക്, സെക്രെട് ഹാർട്ട് ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപെടുന്ന മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ, 2025 – ലെ കമ്മിറ്റിയുടെ പ്രവത്തനോദ്‌ഘാടന പരിപാടികൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ജോൺ കല്ലോലിക്കലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ അറിയിച്ചു.

ഡിസ്ട്രിക്ട് 7 കൗണ്ടി കമ്മിഷണർ, ബാഹുബനപെട്ട ജോഷ്വാ വോസ്‌റ്റൽ പ്രദാന അതിഥിയായി പങ്കെടുക്കുന്ന ഈ പരിപാടിയിൽ, വിവിധ കല സാംസ്‌കാരിക, സാമുദായിക സങ്കടന നേതാക്കളും പങ്കെടുക്കും.

ചടുല നൃത്താവടങ്ങുയലും, മാസ്മരിക സംഗീത വീചികളും ഇടകലർന്നു ആഘോഷ രാവിന് ഉത്സവ പ്രതീതി നൽകും.

വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി സമാപിക്കുന്ന ഈ മഹനീയെ ആഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ എല്ലാവരെയും ഒരിക്കൽ കൂടി ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

You might also like

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

Top Picks for You
Top Picks for You